“അമ്മെ.. ന്താ അവിടെ? നമ്മക്കും പോയി നോക്കാ...”
“വല്ല ഗാനമേള ആയിരിക്കും മോളെ, നമുക്ക് അങ്ങോട്ട് പോകണ്ട... റോഡിനിപ്പുറം നില്‍ക്കാ...”
“അല്ല അമ്മെ നല്ല രസൂണ്ടാവും... വാ അങ്ങട്ട് പോവാം...”
അമ്മു അമ്മയുടെ കൈ പിടിച്ചു വലിച്ചു...
തെല്ലൊരു ഭയത്തോടെയെങ്കിലും അമ്മുവിന്റെ സമ്മര്‍ദ്ദത്തിന് അമ്മ വഴങ്ങി.
ഗ്രൌണ്ടിലേക്ക് കടക്കുമ്പോള്‍ ആളുകള്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
“…വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോള്‍ നമ്മുടെ നാടിന്‍റെ പുരോഗതിയെ കുറിച്ച് ഓര്‍ത്തു നമുക്ക് അഭിമാനിക്കാം... സ്മാര്‍ട്ട് സിറ്റികള്‍, അമൂസ്മെന്റ്റ് പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍.... നമ്മുടെ സംസ്ഥാനത്തില്‍ മാത്രം നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം...... ഇതിനൊക്കെ പുറമേ എല്ലാ പൌരന്‍മാര്‍ക്കും തുല്യ നീതിയും അവകാശവും ........". ഏതോ മന്ത്രി ആണെന്ന് തോന്നുന്നു. ഉശിരന്‍ പ്രസംഗം ആളുകള്‍ ചെവി കൂ൪പിച്ചു കേള്‍ക്കുന്നു.
“അമ്മെ നിക്കും വേണം അങ്ങനത്തെ ഒരു കൊടി” അടുത്ത് നില്‍ക്കുന്ന ഒരു കുട്ടിയുടെ കയ്യിലെ ത്രിവര്‍ണ പതാക കണ്ടപ്പോള്‍ അമ്മു ചോദിച്ചു
അമ്മയുടെ മൌനത്തിന്റെ അര്‍ത്ഥം പിടി കിട്ടിയതിനാലാവണം അമ്മു വാശി പിടിച്ചില്ല.
മന്ത്രി പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നു... ജനങ്ങള്‍ ഇടയ്ക്കു കയ്യടിക്കുന്നുണ്ട്.
“എന്താ അമ്മെ ഈ ചോതന്ത്ര്യം”
പ്രാസംഗികന്റെ ആവര്‍ത്തിച്ചുള്ള ‘സ്വാതന്ത്ര്യ’പ്രയോഗം കേട്ടപ്പോള്‍ അമ്മുവിന് സംശയം...
ഇപ്പോഴും അമ്മുവിന്റെ ചോദ്യം അമ്മ കേട്ടതായി ഭാവിച്ചില്ല.
പെട്ടെന്നാണ് അത് സംഭവിച്ചത്. സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അമ്മുവിനും അമ്മയ്ക്കും മനസ്സിലായില്ല...
ആരാണ് തൊഴിച്ചത്?
“തെണ്ടികള്‍ ഇവിടെയുമോ? നഗരത്തില്‍ ഭിക്ഷ നിരോധിച്ചത് ഇവറ്റകള്‍ അറിഞ്ഞിട്ടില്ലേ...” ആക്റോശത്തോടെ ഒരു പോലീസുകാരന്‍.
“അതെ സാറെ, ഞങ്ങള്‍ പറയാനിരിക്കുകയായിരുന്നു... മാന്യന്മാര്‍ ഫാമിലിയുമൊത്ത് ഇരിക്കുന്നിടത്ത് ഈ തെണ്ടികെള്‍ക്കെന്താ കാര്യം…” ഒരു ‘മാന്യന്‍’ പോലീസുകാരന് പിന്തുണ അറിയിച്ചു.
കരയുന്ന അമ്മുവിനേയും വാരിയെടുത്തു ധൃതിയില്‍ പുറത്തിറങ്ങുമ്പോള്‍ അമ്മക്ക് സ്വാതന്ത്ര്യത്തി൯റെ അര്‍ത്ഥം മനസ്സിലായി; അമ്മുവിന് ഒന്നും മനസ്സിലായില്ലെങ്കിലും!
-------------------------------------------------------------------------------------------------------------
സ്ക്രാപ് by അഷ്‌റഫ് കൊരട്ടിക്കര. on ഡിസംബര്‍ 5, 2011 at 8:27pm

സ്ക്രാപ് by ¨˜˜°ºഅലി ഭായ്º°˜˜¨ on ഡിസംബര്‍ 1, 2011 at 5:14am

സ്ക്രാപ് by MAGICIAN JOBI @(മായാവി)@ on നവംബര്‍ 30, 2011 at 2:29pm
“വല്ല ഗാനമേള ആയിരിക്കും മോളെ, നമുക്ക് അങ്ങോട്ട് പോകണ്ട... റോഡിനിപ്പുറം നില്‍ക്കാ...”
“അല്ല അമ്മെ നല്ല രസൂണ്ടാവും... വാ അങ്ങട്ട് പോവാം...”
അമ്മു അമ്മയുടെ കൈ പിടിച്ചു വലിച്ചു...
തെല്ലൊരു ഭയത്തോടെയെങ്കിലും അമ്മുവിന്റെ സമ്മര്‍ദ്ദത്തിന് അമ്മ വഴങ്ങി.
ഗ്രൌണ്ടിലേക്ക് കടക്കുമ്പോള്‍ ആളുകള്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
“…വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോള്‍ നമ്മുടെ നാടിന്‍റെ പുരോഗതിയെ കുറിച്ച് ഓര്‍ത്തു നമുക്ക് അഭിമാനിക്കാം... സ്മാര്‍ട്ട് സിറ്റികള്‍, അമൂസ്മെന്റ്റ് പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍.... നമ്മുടെ സംസ്ഥാനത്തില്‍ മാത്രം നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം...... ഇതിനൊക്കെ പുറമേ എല്ലാ പൌരന്‍മാര്‍ക്കും തുല്യ നീതിയും അവകാശവും ........". ഏതോ മന്ത്രി ആണെന്ന് തോന്നുന്നു. ഉശിരന്‍ പ്രസംഗം ആളുകള്‍ ചെവി കൂ൪പിച്ചു കേള്‍ക്കുന്നു.
“അമ്മെ നിക്കും വേണം അങ്ങനത്തെ ഒരു കൊടി” അടുത്ത് നില്‍ക്കുന്ന ഒരു കുട്ടിയുടെ കയ്യിലെ ത്രിവര്‍ണ പതാക കണ്ടപ്പോള്‍ അമ്മു ചോദിച്ചു
അമ്മയുടെ മൌനത്തിന്റെ അര്‍ത്ഥം പിടി കിട്ടിയതിനാലാവണം അമ്മു വാശി പിടിച്ചില്ല.
മന്ത്രി പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നു... ജനങ്ങള്‍ ഇടയ്ക്കു കയ്യടിക്കുന്നുണ്ട്.
“എന്താ അമ്മെ ഈ ചോതന്ത്ര്യം”
പ്രാസംഗികന്റെ ആവര്‍ത്തിച്ചുള്ള ‘സ്വാതന്ത്ര്യ’പ്രയോഗം കേട്ടപ്പോള്‍ അമ്മുവിന് സംശയം...
ഇപ്പോഴും അമ്മുവിന്റെ ചോദ്യം അമ്മ കേട്ടതായി ഭാവിച്ചില്ല.
പെട്ടെന്നാണ് അത് സംഭവിച്ചത്. സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അമ്മുവിനും അമ്മയ്ക്കും മനസ്സിലായില്ല...
ആരാണ് തൊഴിച്ചത്?
“തെണ്ടികള്‍ ഇവിടെയുമോ? നഗരത്തില്‍ ഭിക്ഷ നിരോധിച്ചത് ഇവറ്റകള്‍ അറിഞ്ഞിട്ടില്ലേ...” ആക്റോശത്തോടെ ഒരു പോലീസുകാരന്‍.
“അതെ സാറെ, ഞങ്ങള്‍ പറയാനിരിക്കുകയായിരുന്നു... മാന്യന്മാര്‍ ഫാമിലിയുമൊത്ത് ഇരിക്കുന്നിടത്ത് ഈ തെണ്ടികെള്‍ക്കെന്താ കാര്യം…” ഒരു ‘മാന്യന്‍’ പോലീസുകാരന് പിന്തുണ അറിയിച്ചു.
കരയുന്ന അമ്മുവിനേയും വാരിയെടുത്തു ധൃതിയില്‍ പുറത്തിറങ്ങുമ്പോള്‍ അമ്മക്ക് സ്വാതന്ത്ര്യത്തി൯റെ അര്‍ത്ഥം മനസ്സിലായി; അമ്മുവിന് ഒന്നും മനസ്സിലായില്ലെങ്കിലും!
-------------------------------------------------------------------------------------------------------------
- ബഷീര്‍ക്കാ... വളരെ ഹൃദയ സ്പര്‍ശി യായ അവതരണം...
-
സ്ക്രാപ് by Joshymon KM on ഡിസംബര്‍ 4, 2011 at 8:10pm
- ഓര്‍മയില്‍ ഒരു ശിശിരം... ഓമനിക്കാന്‍ ഒരു ശിശിരം...
-
സ്ക്രാപ് by DHANESH. THANALUR on ഡിസംബര്‍ 4, 2011 at 7:46pm
- നന്നായിരിക്കുന്നു.....ഹൃദയസ്പര്‍ശം.... അഭിനന്ദനങ്ങള്‍.....
-
സ്ക്രാപ് by വികൃതി പയ്യന്‍ Rajeev Meenakshy on ഡിസംബര്‍ 4, 2011 at 7:39pm
-
സ്ക്രാപ് by anwar abdulhakeem on ഡിസംബര്‍ 4, 2011 at 6:36pm
- യാഥാര്‍ത്യം, അഭിനന്ദനങ്ങള്‍
-
സ്ക്രാപ് by sreejith on ഡിസംബര്‍ 3, 2011 at 8:30pm
- ഹൃദയസ്പര്‍ശ്ശിയായ ..ഒരു കൊച്ചുകഥ .കൊള്ളാം നന്നായിരിക്കുന്നു .
-
സ്ക്രാപ് by Vipish.raj on ഡിസംബര്‍ 1, 2011 at 6:52pm
- sheriya ..... inganeyum undu .... swathanthraim
-
സ്ക്രാപ് by vinu(mullassery) on ഡിസംബര്‍ 1, 2011 at 6:15pm
- നന്നായിട്ടുണ്ട് .വായിച്ചപ്പോള്‍ ഒരു വേദന അനുഭവപെടുന്നു .....
-
സ്ക്രാപ് by lakshman kochukottaram on ഡിസംബര്‍ 1, 2011 at 2:29pm
- കോരന് കുമ്പിളില്‍ തന്നെ കഞ്ഞി .
-
സ്ക്രാപ് by CID Vijayan IPS (Unni) on ഡിസംബര്‍ 1, 2011 at 1:44pm
- കൊള്ളാം നന്നായിട്ടുണ്ട് .......മനസ്സില്‍ എവെടയോ ഒരു .....ഒരു .....
- ബഷീര്‍ക്ക....ഗ്രേറ്റ്....ചാത്തന്‍ പറഞ്ഞപോലെ ആ ബുദ്ദി ശൂന്യര്‍ എവിടെ...ഹും... മനസ്സില്‍ ഒരു പൊട്ടല്‍ ഉണ്ടാക്കിയതിനു അഭിനന്ദനങ്ങള്‍...
-
സ്ക്രാപ് by ★ചാത്തന്‍★ ☭*█▬█ARI-KASARAGOD☭* on ഡിസംബര്‍ 1, 2011 at 12:39am
- എന്റെ ഇക്ക ,, തുടിക്കുന്ന ജീവന്‍ ഉള്ള ... കാര്യം ,, ശരിക്കും ,,, ഇത് വായിച്ചപ്പോള്‍ ... എന്തൊക്കെയോ മനസ്സില്‍ വന്നു ,,,,,, നന്ദി ,,,,,,, ഇക്ക ,,,,,,, സുഹൃത്തിലെ രചനകള്‍ വീണ്ടും മികവിലെക്കുള്ള ,,,, ക്ലച്ചു പിടിക്കുന്നു ,,,,,,, എവിടെ സുഹൃത്തിലെ രചനകള്‍ ,,,, പൈങ്കിളി എന്ന് മുദ്ര കുത്തിയ ബുദ്ദി ശൂന്യര്‍ ,,,,,,,, ഇതൊക്കെ വായിക്കൂ ,, മജ്ജയും മാംസവും ഉള്ള ,,, സംഭവങ്ങള്‍ ,,, കാണൂ ,,,,,,,,,,
-
സ്ക്രാപ് by muhamadnavas ch on ഡിസംബര്‍ 1, 2011 at 12:18am
- എല്ലായിടത്തും സംബവികുനത് ഇക്കാ ...വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു...
-
സ്ക്രാപ് by nandhu james on നവംബര്‍ 30, 2011 at 10:48pm
- മായ്ക്കുക
nalla kadha lalitamaya varikal ,oru sathyam bhangiyayi varachu kattiyirikkunnu....
-
സ്ക്രാപ് by ☀ s a j i k v r »★ on നവംബര്‍ 30, 2011 at 9:31pm
- കൊള്ളാം...എവിടെയും.. കണ്ടുകൊണ്ടിരിക്കുന്ന ഒരു ദുരവസ്ഥ..!!!
-
സ്ക്രാപ് by ABHILASH T NAIR on നവംബര്‍ 30, 2011 at 7:20pm
- വളരെ സത്യാമായ ഒരു കാര്യം ..... ഇന്നും സ്വാതന്ത്ര്യം അനുഭവിക്കാന്‍ യോഗമില്ലത്തവര്‍ ഒരുപാടുണ്ട് ... ഇന്ത്യയില്‍ മാത്രമല്ല ഈ ലോകത്തിന്റെ പല കോണുകളിലും .....
-
സ്ക്രാപ് by ബീരാനിക്ക (ജഫീര്‍) on നവംബര്‍ 30, 2011 at 5:23pm
- അമ്മുവിന് മനസ്സിലാവാത്ത 'സ്വാതന്ത്ര്യത്തി൯റെ അര്‍ത്ഥം' എനിക്കും മനസ്സിലായി......!! ചേട്ടാ ...നന്നായിട്ടുണ്ട് ...!!
-
സ്ക്രാപ് by Mathew P. K. on നവംബര്‍ 30, 2011 at 2:56pm
- ഇങ്ങിനെ സംഭാവിചില്ലെങ്കിലെ അത്ഭുതമുള്ളൂ!!!!!!!!!!!!!!!!!!!!!!!!!!!!1 ഇത് ഒട്ടു മിക്ക എല്ലാ ആഘോഷങ്ങളിലും ഉണ്ടാകുന്നതും, ഉണ്ടാകാന്‍ സാധ്യധ ഉള്ളതും ആണ്.
-
സ്ക്രാപ് by ഉല്ലാസ്ജി (ചെങ്ങാതി ) on നവംബര്‍ 30, 2011 at 2:48pm
- നന്നായിട്ടുണ്ട് ബഷീരിക്ക
-
സ്ക്രാപ് by Mahamood.((അബു താഹ )) on നവംബര്‍ 30, 2011 at 2:42pm
- ഇതാണ് നമ്മുടെ സ്വതന്ത്ര കേരളം അല്ല ഇന്ത്യ ...
- കൊള്ളാം ഇക്കാ ...നന്നായിട്ടുണ്ട്,,നമുക്ക് കാത്തിരിക്കാം ആ സുദിന ത്തിനായ്.
-
സ്ക്രാപ് by ANOOP on നവംബര്‍ 30, 2011 at 2:28pm
- നന്നായിട്ടുണ്ട്... സിമ്പിള്‍ ..
-
സ്ക്രാപ് by സ്വന്തംപെങ്ങള്‍(jisminakareem:) on നവംബര്‍ 30, 2011 at 2:26pm
- കൊള്ളം ബഷീരിക്ക കാണുമ്പൊള്‍ ഒന്നും എല്ലാ എന്ന് തോന്നുന്നുണ്ടെങ്കിലും അതില്‍ എല്ലാമുണ്ട് എന്ന് വായിച്ചപോള്‍ മനസിലായി ആദ്യം ഒന്നും കതീല പിന്നെയാ മനസിലായെ
-
സ്ക്രാപ് by ആനന്ദ൯ (ചേട്ടന്‍) on നവംബര്‍ 30, 2011 at 2:21pm
- നന്നായിട്ടുണ്ട്. എത്ര സ്വാതന്ത്യ ദിനം കൂടി കഴിയണം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍. നമുക്ക് കാത്തിരിക്കാം ആ സുദിന ത്തിനായ്. അല്ലെ.
-
സ്ക്രാപ് by ANOOP on നവംബര്‍ 30, 2011 at 2:20pm
- Peru kandappol ammuvinu nishkalankamaayi enthenkilum parayaanundaakum ennaa karuthiyathu...!! ammuvinu oru roll um illathe poyi....!!!
-
സ്ക്രാപ് by ★ കോശി അലക്സ് ★ on നവംബര്‍ 30, 2011 at 2:19pm
- കൊള്ളാം ഇക്കാ ...വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപ്പെട്ടു..
No comments:
Post a Comment